നടി ശില്‍പ ഷെട്ടിയുടെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ രണ്ട്ു പേര്‍ പോലീസ് പിടിയില്‍. ശില്‍പയുടെ മുംബൈയിലെ വീട്ടില്‍ കഴിഞ്ഞ ആഴ്ചയാണ് മോഷണം നടന്നത്.
ബോളിവുഡ് നടി ശില്‍പ ഷെട്ടി സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. തന്റെ ഫിറ്റ്‌നസ് വീഡിയോകളും, യാത്രകളുടെ വിശേഷങ്ങളുമൊക്കെ നടി ആരാധകര്&zwj...